A Group of former KSSP Activists in UAE |
മുന്‍കാല പരിഷത് പ്രവര്‍ത്തകരുടെ യു.എ.ഇ.യിലെ കൂട്ടായ്മ.
Saturday, June 21, 2008
ചങ്ങാതിക്കൂട്ടം - 2008 അബുദാബിയില്‍ നടന്നു
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം ഇന്നലെ കാലത്ത് 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.
പ്രിയ സുഹൃത്തുകളേ എല്ലാ ആശംസകളും നേരുന്നു. ചങ്ങാതി കൂട്ടത്തിന്റെ വാര്‍ത്തകളും,ചിത്രങ്ങളും വീഡീയോയും ചേര്‍ത്ത് ബ്ലോഗ് സജീവമാക്കൂ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു ചാങ്ങാതിക്കൂട്ടത്തില്‍ പങ്കെടുത്ത അനുഭവം സമ്മാനിക്കൂ.......
* ഈ Word Verification ഒഴിവാക്കൂ...ഇവനൊരു ശല്യക്കാരനാ..
2 comments:
പ്രിയ സുഹൃത്തുകളേ
എല്ലാ ആശംസകളും നേരുന്നു.
ചങ്ങാതി കൂട്ടത്തിന്റെ വാര്‍ത്തകളും,ചിത്രങ്ങളും
വീഡീയോയും ചേര്‍ത്ത് ബ്ലോഗ് സജീവമാക്കൂ
ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു ചാങ്ങാതിക്കൂട്ടത്തില്‍
പങ്കെടുത്ത അനുഭവം സമ്മാനിക്കൂ.......
* ഈ Word Verification
ഒഴിവാക്കൂ...ഇവനൊരു ശല്യക്കാരനാ..
എല്ലാവിധ ആശംസകളും ....
ജിതേഷ്, പട്ടുവം, കണ്ണൂര്‍
Post a Comment