സുഹൃത്തേ,
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ഈ വര്‍ഷത്തെ പരിപാടികള്‍ ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 ന്, പ്രമുഖ മലയാള ശാസ്ത്രസാഹിത്യകാരനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടും, മുന്‍ സെക്രട്ടറിയും ആയിരുന്ന, ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ.കെ.കെ.കൃഷ്ണകുമാര്‍ ഉല്‍ഘാടനം ചെയ്യുന്നു.
ഉല്‍ഘാടന ചടങ്ങില്‍, കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തന ത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹനായ പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും, ഇ-പത്രത്തില്‍ കോളമിസ്റ്റുമായ ശ്രീ. ഫൈസല്‍ ബാവയെ അനുമോദിക്കുന്നു.
പരിപാടികള്‍
ജൂണ്‍ 5 വെള്ളിയാഴ്ച്ച, എമിരേറ്റ്സ് നാഷ്ണല്‍ സ്കൂള്‍ - ഷാര്‍ജ.
സുഹൃത്തുക്കളോടൊപ്പമുള്ള താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
പ്രസിഡണ്ട് കോ-ഓര്‍ഡിനേറ്റര്‍
മുഹമ്മദ് ഇക്ബാല്‍ മുരളി
050-86 30 977 050-67 64 556

- വൈകീട്ട് 3.00 മണി : ബാലവേദിയും രക്ഷാകര്‍തൃ സംഗമവും
- വൈകീട്ട് 6.00 മണി : അനുമോദന യോഗം
- വൈകീട്ട് 6.10 മണി : പ്രഭാഷണം ‘ലോക പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍’ - കെ.കെ.കൃഷ്ണകുമാര്‍
- വൈകീട്ട് 7.15 മണി : ചര്‍ച്ച
സുഹൃത്തുക്കളോടൊപ്പമുള്ള താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
പ്രസിഡണ്ട് കോ-ഓര്‍ഡിനേറ്റര്‍
മുഹമ്മദ് ഇക്ബാല്‍ മുരളി
050-86 30 977 050-67 64 556
1 comment:
visit:
http://www.epathram.com/news/localnews/2009/06/blog-post_2509.shtml
Post a Comment