പ്രശസ്ത വിദ്യാഭ്യാസ കൗണ്‍സിലറും മനഃശാസ്ത്ര വിദഗ്ദ്ധയും ആയ
ശ്രീമതി ഗ്രെയിസ് ലാലിന്റെ പ്രഭാഷണം.
സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈകിട്ട് 3 മണിമുതല്‍
ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍
ഒരു
കുട്ടിയെ സാമൂഹ്യ ബോധമുള്ള വ്യക്തിയായി രൂപപ്പെടുത്തുന്നതില്‍
അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഉള്ള പങ്ക് വളരെ
വലുതാണു്.
പ്രവാസ
ജീവിതത്തിന്റെപരിമിതികള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ഇടയില്‍ നമ്മുടെ
കുട്ടികളെ മനസ്സിലാക്കുവാനോ, അവരുടെ വിദ്യാഭ്യാസപരവും, അല്ലാത്തതുമായ
പ്രശ്നങ്ങളെ തിരിച്ചറിയുവാനോ നമുക്ക് സാധിക്കുന്നുണ്ടോ?
കുട്ടികളുടെ
മനഃശാസ്ത്രവിഷയത്തിള്‍ വളരെ അനുഭവ പരിചയമുള്ള ശ്രീമതി ഗ്രെയിസ്
ലാലുമായുള്ള സംവാദത്തിനു നിങ്ങളുടെ കുട്ടികളുമായി എത്തുമല്ലോ.
എല്ലാവര്‍ക്കും സ്വാഗതം
കൂടുതല്‍ വിവരങ്ങള്‍ക്ക് : 056 142 4900 എന്ന നമ്പറില്‍ വിളിക്കുക.
പാരിഷത്തികാഭിവാദനങ്ങളോടെ
മനോജ് കുമാര്‍
പ്രസിഡണ്ട്
പ്രസിഡണ്ട്
അരുണ്‍ നെടുമാങ്ങാട്
കോ-ഓര്‍ഡിനേറ്റര്‍
No comments:
Post a Comment