2008 നവമ്പര്‍ 15 നു രാവിലെ 8.45 ഡോ.ആര്‍.വി.ജി.മേനോന്‍എമിരേറ്റ്സ് നാഷ്ണല്‍ സ്‌കൂളില്‍ എത്തി. സ്കൂളിന്റെ ഡയറക്ടറും പ്രിന്‍സിപ്പാളുമായ രവി തോമസ് സര്‍, ആര്‍.വി.ജി.യെ സ്വീകരിച്ചിരുത്തി.
പ്രിന്‍സിപ്പളിനൊപ്പം വൈസ് പ്രിന്‍സിപ്പാളും സീനിയര്‍ ടീച്ചറുമായി കുറച്ചു നേരം സൌഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. സ്കൂളിന്റെ പ്രവര്‍ത്തനങ്ങളും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവത്തനങ്ങളും തന്നെയായിരുന്നു പ്രധാനവിഷയങ്ങള്‍
1 comment:
ആശംസകള്‍...
വിദേശത്തിരുന്ന് പരിഷത്തിനെ സ്നേഹിക്കുന്നവരെ കാണുമ്പോള്‍ തന്നെ എന്തു സുഖം!!!!
Post a Comment