പ്രിയ സുഹൃത്തേ,
മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി (യു.എ.ഇ) സംഘടിപ്പിക്കുന്ന മലബാര്‍ പ്രവാസി ദിവസ് പരിപാടിയില്‍ പങ്കെടുക്കുവാനെത്തുന്ന പ്രൊഫസര്‍ ആര്‍ വി ജി യുടെ പരിപാടികള്‍
നവമ്പര്‍ : 14 വെള്ളി - രാവിലെ 9 മുതല്‍ മലബാര്‍ പ്രവാസി ദിവസ് - ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാള്‍
നവമ്പര്‍ : 15 ശനി - രാവിലെ 9 മുതല്‍ 12 വരെ ക്ലാസ്സ്/സെമിനാര്‍ (വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും), എമിറേറ്റ്സ് നാഷ്ണല്‍ സ്കൂള്‍ - ഷാര്‍ജ.
- വൈകീട്ട് 2.00 മുതല്‍ 4.00 വരെ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവത്തര്‍കരോടൊപ്പം, പരിഷത് ഭവന്‍ - ഷാര്‍ജ.
- വൈകീട്ട് 9.30 മുതല്‍ സെമിനാര്‍ ദല ഹാള്‍ - ദുബായ്. - വിഷയം: ആണവകരാര്‍ - രാഷ്ട്രീയവും സാമ്പത്തീകവും.
നവമ്പര്‍ : 16 ഞായര്‍ - വൈകീട്ട് 9 മുതല്‍ സെമിനാര്‍ കെ.എസ്.സി.ഹാള്‍ അബുദാബി. - വിഷയം: ആണവകരാര്‍ - രാഷ്ട്രീയവും സാമ്പത്തീകവും.
(ആര്‍ വി ജി സാറിന്റെ സന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത് മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് )
കൂടുതല്‍ വിവരങ്ങള്‍ക്ക്
050-4889076 അഞ്ജലി.
050-6361285 ആന്റണി
050-6764556 മുരളി